26 April 2024 Friday

വിമുക്ത ഭഢന്‍ കക്കിടിപ്പുറം വായില്ലത്ത് വളപ്പിൽ ടി.പി.കേശവക്കുറുപ്പ് നിര്യാതനായി

ckmnews

വിമുക്ത ഭഢന്‍

കക്കിടിപ്പുറം വായില്ലത്ത് വളപ്പിൽ ടി.പി.കേശവക്കുറുപ്പ് നിര്യാതനായി


ചങ്ങരംകുളം:വിമുക്ത ഭഢനും കേരള പോലീസ് മെക്കാനിക്കൽ വിഭാഗത്തിലെ മെക്കാനിക്കും കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂനിറ്റ് മെമ്പറും ആയ കക്കിടിപ്പുറം വായില്ലത്ത് വളപ്പിൽ ടി.പി.കേശവക്കുറുപ്പ് നിര്യാതനായി.