26 April 2024 Friday

മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടി നാടിന് അഭിമാനമായ ഡോക്ടർ കെവി അബ്ദുൾ റഷീദിനെ ആദരിച്ചു

ckmnews

മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടി നാടിന് അഭിമാനമായ ഡോക്ടർ കെവി അബ്ദുൾ റഷീദിനെ ആദരിച്ചു


ചങ്ങരംകുളം :മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടി നാടിന് അഭിമാനമായി മാറിയ ഡോക്ടർ കെ വി . അബ്ദുൾ റഷീദിനെ

എസ്‌ ഡി പി ഐ നന്നംമുക്ക്‌ പഞ്ചായത്ത്‌ കമ്മറ്റി പുരസ്കാരം നൽകി ആദരിച്ചു.നന്നംമുക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റഷീദ്‌ കാഞ്ഞിയൂർ,സെക്രട്ടറി ഷഫിഖ്‌ ഐനിച്ചോട്‌, 

വൈസ്‌ പ്രസിഡന്റ് സലീം കെ വി,ജോയിന്റ് സെക്രട്ടറി അബ്ദുള്ളകുട്ടി,സുബൈർ ചങ്ങരംകുളം എന്നിവർ സന്നിഹിതരായിരുന്നു