27 April 2024 Saturday

നന്നംമുക്കിൽ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി

ckmnews

നന്നംമുക്കിൽ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തില്‍

 അണുനശീകരണം നടത്തി


ചങ്ങരംകുളം:നന്നംമുക്കിൽ അണുനശീകരണം നടത്തി സേവാഭാരതി പ്രവർത്തകർ.കോവിഡ് രോഗം മാറിയ വീടുകൾ റേഷൻ കട മാവേലി സ്റ്റോർ എന്നിവിടങ്ങളിലും നന്നംമുക്കിലെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളിലുമാണ് സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തിയത്.സുനീഷ് മുതുകാട്,വേലായുധൻ. എം. പി, രാജീവ്‌. എ. പി, പ്രവീൺ കാമ്പുറത്തു തുടങ്ങിയവർ നേതൃത്വം നൽകി.