09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കര ഭവാനി നിര്യാതയായി

ckmnews

ചങ്ങരംകുളം പള്ളിക്കര ഭവാനി നിര്യാതയായി


ചങ്ങരംകുളം:പള്ളിക്കര ഭവാനി നിര്യാതയായി ഭർത്താവ് - ബാലകൃഷ്ണൻ ( റിട്ട അധ്യാപകൻ), മക്കൾ - ബിന്ദു (അദ്യാപിക),സുനിൽ (കുവൈറ്റ്), മരുമക്കൾ - സത്യനാഥൻ (റിട്ട അധ്യാപകൻ) ,നിനി.