29 March 2024 Friday

ചങ്ങരംകുളം കാളാച്ചാലിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ഉമ്മർകുട്ടി നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാലിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ഉമ്മർകുട്ടി നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാലിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ ഉമ്മർകുട്ടി (52)

നിര്യാതനായി.പരേതനായ അബ്ദുള്ളക്കുട്ടി ഹാജിയുടെയും മറിയക്കുട്ടിയുടെയും മകനാണ്.ഭാര്യ: ജിൽഷ

മക്കൾ: ലദീദ സുൽത്താന

ലബീബ ജഹാൻ,ലന ഷെറിൻ.സഹോദരങ്ങൾ സിറാജുദ്ധീൻ അഹ്സനി(മുദരിസ് )നൗഫൽ (ദുബായ് )മയ്യിത്ത് വെള്ളിയാഴ്ച കാലത്ത്  9 മണിക്ക് കാളാച്ചാൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ ഖബറടക്കും