29 March 2024 Friday

ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി

ckmnews

ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി


ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍  ഒഴിവാക്കി.ആലംകോട് പഞ്ചായത്തിലെ 2,4,5,7,8,9,17,വാര്‍ഡുകളിലും നന്നംമുക്ക് പഞ്ചായത്തിലെ 8,13 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആണ് ജില്ലാ ഭരണകൂടം ഒഴിവാക്കിയത്.