01 May 2024 Wednesday

മുള്ളംകുന്ന് താമസിക്കുന്ന പാലക്കല്‍ ഗംഗാധരന്‍(58)അന്തരിച്ചു

ckmnews


ചങ്ങരംകുളം:ഉദിനുപറമ്പ് മുള്ളംകുന്ന് താമസിക്കുന്ന പാലക്കല്‍ ഗംഗാധരന്‍(58)അന്തരിച്ചു.നെഞ്ചുവേദനയെ തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മുള്ളംകുന്നത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു.സംസ്കാരം മൂന്ന് മണിക്ക് വീട്ട് വളപ്പില്‍ നടക്കും.ഭാര്യ. പ്രേമ

മക്കൾ:പ്രിയ, രാജേഷ്, പ്രീജ.മരുമക്കൾ:സജി,സുമേഷ്.അശ്വതി