24 April 2024 Wednesday

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങരംകുളം ഏരിയ കമ്മിറ്റി ജാഗ്രതാ സദസ് സംഘടിപ്പിച്ചു

ckmnews

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങരംകുളം ഏരിയ കമ്മിറ്റി ജാഗ്രതാ സദസ് സംഘടിപ്പിച്ചു 


ചങ്ങരംകുളം:'രാജ്യത്തെ വംശഹത്യക്ക് വിട്ടുനൽകില്ല'എന്ന മുദ്രാവാക്യമുയർത്തി കാംപസ് ഫ്രണ്ട് ചങ്ങരംകുളം ഏരിയാ കമ്മിറ്റിയുടെ കീഴിൽ എടപ്പാൾ ടൗണിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.പരിപാടി സംസ്ഥാന സമിതി അംഗം ടി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.