20 April 2024 Saturday

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ യുഡിഎഫിന് റിബൽ സ്ഥാനാർഥി

ckmnews


എരമംഗലം:ജില്ലാ പഞ്ചായത്ത് മാറഞ്ചേരി  ഡിവിഷനിൽ യുഡിഎഫിന് റിബൽ സ്ഥാനാർഥിയായി മുൻ ഡിസിസി മെമ്പറും കോൺഗ്രസ് നേതാവുമായ ഷാജി കാളിയത്തേല്‍ മത്സരിക്കും.പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം മാനിക്കാതെയുള്ള സ്ഥാനാർഥി നിർണയത്തിലുള്ള പ്രതിഷേധമാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന് ഷാജി പറഞ്ഞു ഷാജി കാളിയത്തേല്‍ പത്രിക സമര്‍പ്പിച്ചു