09 May 2024 Thursday

ഓണറേറിയം വാർഡിലെ ആര്‍ആര്‍ടി വളണ്ടിയർമാരുടെയും ആശാവർക്കർമാരുടെയും സുരക്ഷ ഉപകരണങ്ങള്‍ക്ക് നല്‍കി സാദിക്ക് നെച്ചിക്കല്‍

ckmnews

ഓണറേറിയം വാർഡിലെ ആര്‍ആര്‍ടി വളണ്ടിയർമാരുടെയും  ആശാവർക്കർമാരുടെയും സുരക്ഷ ഉപകരണങ്ങള്‍ക്ക് നല്‍കി സാദിക്ക് നെച്ചിക്കല്‍ 


ചങ്ങരംകുളം:ഓണറേറിയം വാർഡിലെ RRT വളണ്ടിയർമാരുടെയും  ആശാവർക്കർമാരുടെയും സുരക്ഷക്ക് വേണ്ടി വിനിയോഗിച്ച് വാര്‍ഡ് മെമ്പര്‍ സാദിക്ക് നെച്ചിക്കല്‍ .കോവിഡ് രണ്ടാംഘട്ടത്തിലെ ലോക്ക് ഡൗണ് തുടങ്ങിയത് മുതൽ നീണ്ട ഒരു മാസ കാലം രാപകലില്ലാതെ  വാർഡിലെ എല്ലാ മേഖലകളിലും സേവന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന RRT വളണ്ടിയർമാരുടെയും,, ആശാവർക്കർമാരുടെയും സുരക്ഷക്ക്  വേണ്ടിയാണ് സാദിക്ക് നെച്ചിക്കല്‍ റൈൻ കോട്ട്,മാസ്‌ക്ക് അടക്കമായുള്ള സുരക്ഷാ ഉപകരണ കിറ്റ് നൽകിയത്.പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.പി ഏനു നിർവഹിച്ചു.