28 March 2024 Thursday

ഗുരുദേവ സ്തുപത്തിൽ പുഷ്പ്പാർച്ചനയും, പ്രാർത്ഥനയും നടത്തി

ckmnews

ഗുരുദേവ സ്തുപത്തിൽ പുഷ്പ്പാർച്ചനയും, പ്രാർത്ഥനയും നടത്തി


എടപ്പാള്‍:എസ്എന്‍ഡിപി എടപ്പാൾ ശാഖാ യോഗം വെങ്ങി നിക്കര ഗുരുദേവ സ്തുപത്തിൽ പുഷ്പ്പാർച്ചനയും,പ്രാർത്ഥനയും നടത്തി, കോവിട് പ്രാട്ടോക്കോൾ പ്രകാരം തന്നെയാണ് പരിപാടി കൾക്ക് തുടക്കം കുറിച്ചത്,പരിപാടിയിൽ ശ്രിനിവാസൻ പി ഭദ്രദീപം കൊളുത്തി, 'വനിതാസംഘം കൺ വിനർരത്നകുമാരി  പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും, ശാഖാ സെക്രട്ടറി പ്രജിത്ത് തേറയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രിനിവാസൻ,പി സുജിത്ത് ശിവ,സുനി കരിപ്പാലി, രാജൻ, കുഞ്ഞുകുട്ടൻ നായർ, പ്രസാദ് ടിപി, ബാബു കടു മയിൽ, ആദർശ്, രത്നകുമാരി തുടങ്ങിയവർ പങ്കെടുത്തു