09 May 2024 Thursday

യുഡിഎഫിന്റെ നേതൃത്വത്തിൽ 300ലധികം വീടുകൾ അണുവിമുക്തമാക്കി വൈറ്റ് ഗാർഡ്

ckmnews

യുഡിഎഫിന്റെ നേതൃത്വത്തിൽ 300ലധികം വീടുകൾ അണുവിമുക്തമാക്കി വൈറ്റ് ഗാർഡ്


ചങ്ങരംകുളം:മഹാമാരിയുടെ രണ്ടാം വരവിലും കരുതലോടെ വാർഡ് 7ലെ UDF കമ്മിറ്റി .ഉദിനു പറമ്പിലെ ഏഴാം വാർഡിലുൾപ്പെടുന്ന 300ലധികം വീടുകളും മസ്ജിദും പൊതു ഇടങ്ങളുമാണ് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയ ത്. വാർഡ് ചെയർമാൻ സുബൈർ ഉദിന്പറമ്പ്,ഷബീർ മാങ്കുളം ,ശശി പൂക്കേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അണുവിമുക്തമാക്കിയത്.യൂത്ത് കൊണ്ഗ്രസ്സ് പ്രവർത്തകരായ  നിയാസ് ,അൻസാർ, നസ്രു,ഇക്‌ബാൽ വൈറ്റ്  ഗാർഡ് പ്രവർത്തകരായ ഷഹൽ മാങ്കുളം ,ഇന്താസ് കോലിക്കര,ഷിബിൽ മാങ്കുളം എന്നിവർ പങ്കെടുത്തു .