09 May 2024 Thursday

ചങ്ങരംകുളം ഫെസ്റ്റ് സമ്മാനപദ്ധതി നറുക്കെടുത്തു 047884 നമ്പറുകാരന് കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് പറക്കാം

ckmnews

ചങ്ങരംകുളം ഫെസ്റ്റ് സമ്മാനപദ്ധതി നറുക്കെടുത്തു


047884 നമ്പറുകാരന് കുടുംബത്തോടൊപ്പം

മാലിദ്വീപിലേക്ക് പറക്കാം


ചങ്ങരംകും:ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാര സംഘടനകളും ചേര്‍ന്ന് നടത്തിയ ചങ്ങരംകുളം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാനപദ്ധതി നറുക്കെടുത്തു.ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.ഒന്നാം സമ്മാനമായ മാലിദ്വീപ് യാത്രക്ക് 047884 നമ്പറുകാരനായ പള്ളിക്കര സ്വദേശിയെ തിരഞ്ഞെടുത്തു.നെച്ചിക്കല്‍ മരക്കാരാണ് വിജയി.ഇവര്‍ക്ക്   കുടുംബത്തോടൊപ്പം

മാലിദ്വീപിലേക്ക് പറക്കാം.