20 April 2024 Saturday

എസ്പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ckmnews

എസ്പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു


ഇന്ത്യൻ സംഗീത ലോകത്തെ അതുല്ല്യ  പ്രതിഭ എസ്‌ പി ബാല സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ

ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി.ബാങ്കിൽ നടന്ന ചങ്ങരംകുളം സർവ്വീസ്‌ സഹകര ബാങ്ക്‌ പ്രസിഡണ്ട് അഡ്വ: സിദ്ധിക്ക് പന്താവൂർ അധ്യക്ഷം വഹിച്ചു. വൈസ്.പ്രസിഡണ്ട് ഹമിദ് ചിയ്യാനുർ സെക്രട്ടറി സവിത,ഡയറക്ടർമാരായ പി പി യൂസഫലി,ടി കൃഷ്ണൻ നായർ,മാമു വളയംകുളം,കെ കേളു,ഫാത്തിമത്ത്‌ സാഹിറ, ബിന്ദു ഒതളൂർ,സുബൈദ അച്ചാരത്ത്‌,എ പി ചന്ദ്രൻ,മനിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.