19 April 2024 Friday

ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ളാസ് നടത്തി

ckmnews



ചങ്ങരംകുളം:ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ളാസ് നടത്തി.ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ച് നടന്ന പരിപാടിയില്‍ ഡോക്ടര്‍ എഡ്വിന്‍ ഡോണ്‍ പോള്‍,ഡോക്ടര്‍ ആഷിക്ക്,ഡോക്ടര്‍ ജുനൈദ് ഇബ്രാഹിം,ഡോക്ടര്‍ വിപിന്‍ സി ഗോപി,ഡോക്ടര്‍ ബിജോയ്,എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുത്തു