28 March 2024 Thursday

ചങ്ങരംകുളം മേഖല ടെക്സ്റ്റയിൽ അസോസിയേഷൻ കമിറ്റി രൂപീകരിച്ചു

ckmnews

ചങ്ങരംകുളം മേഖല ടെക്സ്റ്റയിൽ അസോസിയേഷൻ  കമിറ്റി രൂപീകരിച്ചു


ചങ്ങരംകുളം മേഖല ടെക്സ്റ്റയിൽ അസോസിയേഷൻ  കമിറ്റി രൂപീകരിച്ചു

പ്രസിഡന്റ് : ഉസ്മാൻ കളേഴ്സ്

വൈ:പ്ര : ഷറഫു അൽബയാൻ, ബഷീർ മണാളത്ത്, ഹാരിസ് ഹെലൻ 

ജനറൽ സെക്രട്ടറി : സഫർ പർപ്പിൾ

ജോ.സെ: ആഷിക് ഗാർഡൻസ്,അഖിൽ ദാസ്, ആരിഫ് പാരീസ്

ട്രഷറർ: ജഗനിവാസൻ സിറ്റി ടെക്സ് എന്നിവരെ ജനറൽ ബോഡി യോഗം  തിരഞ്ഞെടുത്തു..