09 May 2024 Thursday

ദീർഘകാലം ചങ്ങരംകുളം കൃഷ്ണ തീയറ്ററിൽ മാനേജറായിരുന്ന മോഹൻദാസ് നിര്യാതനായി

ckmnews

ദീർഘകാലം ചങ്ങരംകുളം കൃഷ്ണ തീയറ്ററിൽ മാനേജറായിരുന്ന മോഹൻദാസ് നിര്യാതനായി 


ചങ്ങരംകുളം: എടപ്പാൾ തുയ്യം സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ പരേതനായ കാരത്തു കുളങ്ങര മാധവന്റെ മകൻ മോഹൻദാസ്(62)നിര്യാതനായി .ദീർഘകാലം ചങ്ങരംകുളം കൃഷ്ണ തീയറ്ററിൽ മാനേജറായിരുന്നു.ഭാര്യ ഷീജ.മക്കൾ.ഷിമ,അർജ്ജുൻ,മരുമകൻ ശിഥിൻ.സംസ്കാരം ബുധനാഴ്ച ഐവർമഠത്തിൽ നടക്കും