Alamkode
വികെഎം നൗഷാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്തവിങ് സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുത്തു
ചങ്ങരംകുളം : വികെഎം നൗഷാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്തവിങ് സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുത്തു .നിലവിൽ ചങ്ങരംകുളം യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് കൂടിയായ നൗഷാദ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്.പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും നിറസാനിധ്യമാണ് ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ നൗഷാദ്.