24 April 2024 Wednesday

വിരിപ്പുകൃഷി ആലംകോട് കൃഷിഭവന് കീഴില്‍ നെല്ല് സംഭരണം തുടങ്ങി

ckmnews

വിരിപ്പുകൃഷി ആലംകോട് കൃഷിഭവന് കീഴില്‍ നെല്ല് സംഭരണം തുടങ്ങി

ചങ്ങരംകുളം:വിരിപ്പുകൃഷി ആലംകോട് കൃഷിഭവന് കീഴില്‍ നെല്ല് സംഭരണം തുടങ്ങി.മലപ്പുറ० ജില്ലയിലെ വിരിപ്പു കൃഷി നെല്ലുസ०ഭരണമാണ് ആല०കോട് കൃഷിഭവന് കീഴിലുള്ള കപ്പൂർ പാടശേഖരത്തു നിന്നു० തുടക്ക० കുറിച്ചത്.കൃഷി ഓഫീസർ ടിഎം സുരേഷ്‌,പാടശേഖര സമിതി സെക്രട്ടറി സതീശൻ കെ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.നെല്ല് സംഭരണതിന്റെ ജില്ലയിലെ തുടക്കം ഇവിടെ നിന്നാണ് ആരംഭിച്ചത്.