28 March 2024 Thursday

കാളാച്ചാൽ ചേമ്പിലവളപ്പിൽ കുഞ്ഞു മുഹമ്മദ് ഹാജി നിര്യാതനായി

ckmnews

കാളാച്ചാൽ ചേമ്പിലവളപ്പിൽ
കുഞ്ഞു മുഹമ്മദ് ഹാജി നിര്യാതനായി

ചങ്ങരംകുളം: കാളാച്ചാൽ ചേമ്പിലവളപ്പിൽ
കുഞ്ഞു മുഹമ്മദ് ഹാജി (90) . നിര്യാതനായി
ഭാര്യ പരേതയായ നഫീസ,  മക്കൾ:അബ്ദുൽ റഹ്മാൻ എന്ന ഉണ്ണി (ഖത്തർ), അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ അഹ്സനി (കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ഉപാധ്യക്ഷൻ) 
അബ്ദുൽ ഗഫൂർ  ഫാത്തിമ,ആയിശ.മരുമക്കൾ: സുലൈമാൻ,  പരേതനായ മുഹമ്മദ് സാലിഹ്, സുലൈഖ, മുംതാസ്, സാജിത, ആസിയ,റജില.കബറടക്കം നാളെ കാലത്ത് 11 മണിക്ക് കാളാച്ചാൽ ജുമാ മസ്ജിദ് ബർസ്ഥാനിൽ.