28 March 2024 Thursday

ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം നരണിപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു

ckmnews

ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം നരണിപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു


ചങ്ങരംകുളം:ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം നരണിപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു.നരണിപ്പുഴ പുളിഞ്ചോട് സ്വദേശി

ഇടമനപ്പടി രാജന്റെ മകൾ

 ശ്രീലക്ഷ്മി(17)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ കഴിഞ്ഞ ഒരു മാസത്തോളമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.മാതാവ് ശാന്ത.സഹോദരൻ:ശരൺരാജ്.മൂക്കുതല ഗവൺമെന്റ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്.ശ്രീലക്ഷ്മിയുടെ അകാല

നിര്യാണത്തിൽ അനുശോചന സൂചകമായി തിങ്കളാഴ്ച സ്കൂളിന് അവധി യായിരിക്കുമെന്ന് സ്കൂൾ അധികൃതർ  അറിയിച്ചു.മൃതദേഹം തിങ്കളാഴ്ച കാലത്ത് വീട്ടുവളപ്പിൽ സംസ്കരിക്കും.