09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്ക് പരേതനായ എരിക്കമണ്ണ കുമാരൻ്റെ ഭാര്യ ദേവകി നിര്യാതയായി

ckmnews

ചങ്ങരംകുളം നന്നംമുക്ക് പരേതനായ എരിക്കമണ്ണ കുമാരൻ്റെ ഭാര്യ ദേവകി നിര്യാതയായി 


ചങ്ങരംകുളം:നന്നംമുക്ക് പരേതനായ എരിക്കമണ്ണ കുമാരൻ്റെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ:ആശലത, ഉഷ, സുനിൽകുമാർ, ജിഷ. മരുമക്കൾ പരേതനായ ഷൺമുഖൻ, വിജയൻ, സന്ധ്യ, വിനോദ് കുമാർ