Alamkode
ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 19ല്‍ 11സീറ്റ് നേടി എല്‍ഡിഎഫിന് ഭരണം പിടിച്ചെടുത്തു.യുഡിഎഫ് ഭരണം അട്ടിമറിച്ചാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചടുത്തത്.