09 May 2024 Thursday

പെരുമുക്ക് മേലെ മാന്തടം റോഡ് താമസിക്കുന്ന പരേതനായ ഏനു എന്നവരുടെ മകൻ പറമ്പതാഴത്ത് മാമു നിര്യാതനായി

ckmnews



ചങ്ങരംകുളം:പെരുമുക്ക് മേലെ മാന്തടം റോഡ് താമസിക്കുന്ന പരേതനായ ഏനു എന്നവരുടെ മകൻ പറമ്പതാഴത്ത്  മാമു (പ്രകാശ്‌ മാമുക്ക)നിര്യാതനായി.മക്കൾ :സുഹ്‌റാബി ,ഖാലിദ് ,അഷ്‌റഫ് ,ശരീഫ,ഇസ്മായിൽ (റൈസ് എൻ ഫിഷ് ), റംല ,ഷാജിത.ഖബറടക്കം നാളെ 11 മണിക്ക് പെരുമുക്ക് മഹല്ല് ഖബറിസ്ഥാനിൽ നടത്തുന്നതാണ്