25 April 2024 Thursday

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ തുടർച്ചയായി മൂന്നാം തവണയും നൂറു ശതമാനം വിജയം

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ അഫ്സൽ - ഉൽ- ഉലമ ഡിഗ്രി ഫൈനൽ പരീക്ഷയിൽ നൂറു ശതമാനം വിജയം.ഈ അഭിമാന നേട്ടം കൈവരിച്ച വിദ്യാർത്ഥി - വിദ്യാർത്ഥിനികളെയും, ഉന്നത വിജയം കൈവരിക്കാൻ പ്രവർത്തിച്ച അദ്ധ്യാപകരെയും കോളേജ് മാനേജ്മെന്റ് കമ്മിറ്റി അഭിനന്ദിച്ചു