29 March 2024 Friday

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു

ckmnews



ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു.ശനിയാഴ്ച പുലർച്ചെ 5.30ന് ആരംഭിച്ച ഗണപതി ഹോമത്തിന് കക്കാട് മന രവീന്ദ്രനാഥ്‌ തിരുമേനിയും ക്ഷേത്രം ഊരാളാൻ പാലക്കാട്ടിരി മന ജയൻ നമ്പൂതിരിയും നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു