09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കര താമസിച്ചിരുന്ന പരേതനായ കൊട്ടാരത്തു വളപ്പിൽ അബ്ദു വിന്റെ ഭാര്യ ആമിന നിര്യാതയായി

ckmnews

ചങ്ങരംകുളം പള്ളിക്കര താമസിച്ചിരുന്ന പരേതനായ കൊട്ടാരത്തു വളപ്പിൽ  അബ്ദു വിന്റെ ഭാര്യ ആമിന നിര്യാതയായി


ചങ്ങരംകുളം:പള്ളിക്കര താമസിച്ചിരുന്ന പരേതനായ കൊട്ടാരത്തു വളപ്പിൽ  അബ്ദു വിന്റെ ഭാര്യ ആമിന(85)നിര്യാതയായി.ഖബറടക്കം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും.മക്കൾ ഷക്കീല, ഐഷ,സുലൈമാൻ,അലി,ഫാത്തിമ,അബുബക്കർ,മരുമക്കൾ.മൊയ്‌ദീൻകുട്ടി,ഷെക്കീർ,അലിയാർ,ഹഫ്സ, സഫീന സഫിയ