09 May 2024 Thursday

വിഡബ്ലിയുസി പന്താവൂരിന്റെ നേതൃത്വത്തിൽ നടത്തിയ YWC പ്രീമിയർ ലീഗ് 2021 സീസൺ 2 അവസാനിച്ചു

ckmnews


ചങ്ങരംകുളം:വിഡബ്ലിയുസി പന്താവൂരിന്റെ  നേതൃത്വത്തിൽ നടത്തിയ YWC പ്രീമിയർ ലീഗ് 2021 സീസൺ  2 അവസാനിച്ചു

പന്താവൂരിലേയും സമീപ പ്രദേശങ്ങളിലെയും 80 മികച്ച താരങ്ങളെ 8 ടീമുകളിൽ ആയി അണി നിരത്തിയ ടൂർണമെന്റിൽ  മാജിയാസ് പുഞ്ചിരിക്കുന്നു വിന്നേഴ്സ് ട്രോഫിയും വോൾവ്സ്  FC റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.

പ്രീമിയർ ലീഗ് വലിയൊരു വിജയമാക്കി തീർക്കാൻ കൂടെ നിന്ന്  സഹായിച്ച സ്പോൺസർമാർ, മാനേജർമാർ, കളിക്കാർ.പ്രവാസി സുഹൃത്തുക്കൾക്കും സംഘാടകർ നന്ദോ അറിയിച്ചു