19 April 2024 Friday

കേരള മുസ്ലിം ജമാഅത്ത് നന്നംമുക്ക് യൂണിറ്റ് സാമ്പത്തിക സഹായം വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ് നന്നംമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ നന്നംമുക്ക്, മുതുകാട് പ്രദേശത്തുള്ള പാവപ്പെട്ട കുടുംബങ്ങൾക്കും മദ്രസ അധ്യാപകര്‍ക്കും അറഫ ദിനത്തോടനുബന്ധിച്ച് നന്നംമുക്ക് മർകസുൽ മദീനയിൽ വെച്ച് സാമ്പത്തിക സഹായം നൽകി.ഉസ്താദ് കെസി ഹബീബുറഹ്മാൻ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.സിദ്ധീഖ് അഹ്സനി ഉസ്താദിന്  നൽകി കൊണ്ട് ഉസ്താദ് ഹബീബ് റഹ്‌മാൻ മുസ്‌ലിയാർ  ഉദ്ഘാടനം നിർവഹിച്ചു ,അഷ്‌റഫ്‌ സഖാഫി മുതുകാട് ആശംസകൾ അറിയിക്കുകയും എവൈ ഹംസ ഹാജി നന്നംമുക്ക് നന്ദി പറയുകയും ചെയ്തു .