29 March 2024 Friday

കോക്കൂരിലെ പലചരക്ക് വ്യാപാരി അഴികുളങ്ങര ബാപ്പുട്ടി നിര്യാതനായി

ckmnews

കോക്കൂരിലെ പലചരക്ക് വ്യാപാരി

അഴികുളങ്ങര ബാപ്പുട്ടി നിര്യാതനായി


ചങ്ങരംകുളം: കോക്കൂരിലെ പലചരക്ക് വ്യാപാരി  അഴികുളങ്ങര ബാപ്പുട്ടി (70) നിര്യാതനായി

ഭാര്യ: കദീജ

മക്കൾ: റഫീക്ക്, റെജുല, റഹീന

മരുമക്കൾ: മെയ്തുണ്ണി, ഷറഫുദ്ധീൻ

റസീന