25 April 2024 Thursday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ കനത്ത പോരാട്ടം

ckmnews


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ മത്സരം മുറുകിയതോടെ ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് ഭാഗം ഉള്‍പ്പെടുന്ന വാര്‍ഡ് 15 ല്‍ ചൂടുപിടിക്കുന്നു.ഇരുമുന്നണികളും വിജയപ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന വാര്‍ഡില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് ഷെരീഫാണ് മത്സരരംഗത്തുള്ളത്.മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ അബ്ദുല്‍ ജഫീറാണ് മത്സരരംഗത്തുള്ളത്.വാര്‍ഡില്‍ ബിജെപി ക്ക് സ്ഥാനാര്‍ത്ഥിയില്ല