28 March 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു


എടപ്പാൾ:അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.ചന്തക്കുന്ന് മണ്ണാറപ്പറമ്പിൽ പരേതനായ ഉണ്ണിയുടെ മകൻ  ധനേഷ് (28) ആണ് മരിച്ചത്. മാതാവ് മാധവി, ഭാര്യ രേഷ്മ, മക്കൾ ധനലക്ഷ്, ധനദക്ഷ്, സഹോദരങ്ങൾ ധന്യ, ധനോജ്