26 April 2024 Friday

കെ എസ് യു നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠന ഉപകാരങ്ങളും മൊബൈൽ ഫോണും കൈമാറി

ckmnews

കെ എസ് യു നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠന ഉപകാരങ്ങളും മൊബൈൽ ഫോണും കൈമാറി 


ചങ്ങരംകുളം:കെ എസ് യു നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠന ഉപകാരങ്ങളും മൊബൈൽ ഫോണും കൈമാറി.കെ എസ് യു ജില്ല ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ നേതൃത്വം നൽകി.മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൽ ,ജനറൽ സെക്രട്ടറി ഷബീൽ അമയിൽ സെക്രട്ടറിമരായ അബ്ഷർ പുറത്തട്ട് ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു