20 April 2024 Saturday

മേല്‍പാല നിര്‍മ്മാണം ആരംഭിച്ചു:എടപ്പാളില്‍ വീണ്ടും ഗതാഗത നിയന്ത്രണം

ckmnews

എടപ്പാള്‍:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച മേല്‍പാല നിര്‍മ്മാണം പുനരാരംരംഭിച്ചതോടെ എടപ്പാളില്‍ വീണ്ടും ഗതാഗത നിയന്ത്രണം.ഇന്ന് മുതല്‍ കുറ്റിപ്പുറം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാണൂർ/കണ്ടനകം വഴി പോകണം 

ചെറിയ വാഹനങ്ങൾ എടപ്പാൾ ഹൈസ്കൂൾ വഴി പോകണം