28 March 2024 Thursday

മൂക്കുതല ബേബിപ്പടി താമസിക്കുന്ന പെരുമ്പിലാവിൽപടി പരേതനായ അയ്യപ്പൻ മകൻ വാസു നിര്യാതനായി

ckmnews

മൂക്കുതല ബേബിപ്പടി താമസിക്കുന്ന പെരുമ്പിലാവിൽപടി പരേതനായ അയ്യപ്പൻ മകൻ വാസു നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ബേബിപ്പടി താമസിക്കുന്ന പെരുമ്പിലാവിൽപടി പരേതനായ അയ്യപ്പൻ മകൻ വാസു (60) നിര്യാതനായി. ഭാര്യ ശശികല.

മക്കൾ:ജിൽഷ.സുജിഷ (എംപ്ലോയ്മെൻ്റ് ക്ലാർക്ക്, പയ്യന്നൂർ)

മരുമക്കൾ:രജീഷ്.സനിൽ.സംസ്ക്കാരം നാളെ (19-8-2021)നടക്കും