09 May 2024 Thursday

ചങ്ങരംകുളം സ്വദേശിയും ഇപ്പോൾ വളയംകുളത്ത് താമസക്കാരനുമായ ഒസ്സാരുവീട്ടിൽ മൊയ്തു എന്ന കുഞ്ഞിപ്പ നിര്യാതനായി

ckmnews

ചങ്ങരംകുളം സ്വദേശിയും ഇപ്പോൾ വളയംകുളത്ത് താമസക്കാരനുമായ ഒസ്സാരുവീട്ടിൽ മൊയ്തു എന്ന കുഞ്ഞിപ്പ നിര്യാതനായി


ചങ്ങരംകുളം സ്വദേശിയും ഇപ്പോൾ വളയംകുളത്ത് താമസക്കാരനുമായ ഒസ്സാരുവീട്ടിൽ മൊയ്തു എന്ന കുഞ്ഞിപ്പ(78) നിര്യാതനായി.ഖബറടക്കം 12 മണിക്ക് പള്ളിക്കര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.ഭാര്യ -സുബൈദ.മക്കൾ.നൗഫൽ,ലൈല,ബൽകീസ്, സത്താർ, നിഷ.മരുമക്കൾ.സുബൈർ, ശഹർബാൻ, മജീദ്, റഹീം, ജാസ്മിൻ