26 April 2024 Friday

എഴുത്ത് ലോട്ടറി നടത്തി വന്ന ഒതളൂർ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews


ചങ്ങരംകുളം:എഴുത്ത് ലോട്ടറി നടത്തി വന്ന ഒതളൂർ സ്വദേശിയെ  ചങ്ങരംകുളം പോലീസ് പിടികൂടി.ചങ്ങരംകുളം ഒതളൂർ സ്വദേശി ജനാർദ്ദനൻ എന്നയാളെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്‌.ഒതളൂർ,പാവിട്ടപ്പുറം, ചാലിശ്ശേരി മേഖലയിൽ മൂന്നക്ക എഴുത്ത് ലോട്ടറി എടപാടുകൾ നടത്തി വന്നിരുന്ന ജനാർദ്ധനനെതിരെ പോലീസ് കേസെടുത്തു