09 May 2024 Thursday

കടവല്ലൂരിൽ താമസിച്ചിരുന്ന പൊന്ത് വീട്ടിൽ അഷറഫ് നിര്യാതനായി

ckmnews


കടവല്ലൂർ:കടവല്ലൂരിൽ തായസിച്ചിരുന്ന പൊന്ത് വീട്ടിൽ അഷറഫ് (59) നിര്യാതനായി.കബറടക്കം ഇന്ന്  വ്യാഴാഴ്ച   ഉച്ചക്ക് 2:00 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് 

കബറസ്ഥാനിൽ.ഭാര്യ:ബുഷ്റ.മക്കൾ : ആദിൽ, ആദില .മരുമകൻ :നൗഷാദ്