26 April 2024 Friday

യുഎഇ യിൽ ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പന്താവൂർ സ്വദേശിയായ യുവാവ് മരിച്ചു

ckmnews

യുഎഇ യിൽ ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പന്താവൂർ സ്വദേശിയായ യുവാവ് മരിച്ചു


ചങ്ങരംകുളം:യുഎഇ യിൽ ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പന്താവൂർ സ്വദേശിയായ യുവാവ് മരിച്ചു.പന്താവൂർ പാലത്തിനടുത്ത്  താമസിക്കുന്ന കോലാട്ടുവളപ്പിൽ ആലിയുടെ മകൻ ഷമീർ(35)റാസൽഖൈമയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഖബറടക്കം ചൊവ്വാഴ്ച കാലത്ത് പെരുമുക്ക് മഹല്ല് ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.മാതാവ് ഫാത്തിമ .ഭാര്യ:അർഷിന,മകൻ മുഹമ്മദ് ഇസാൻ.

സഹോദരങ്ങൾ:അബ്ദുറഹ്മാൻ,ഹംസ,ജലീൽ, ഷക്കീർ,കുഞ്ഞുമോൾ,ജമീല