24 April 2024 Wednesday

ദേശിയ യോഗാസന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി സീനത്ത് കൊക്കൂർ

ckmnews

ദേശിയ യോഗാസന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി സീനത്ത് കൊക്കൂർ


ചങ്ങരംകുളം:2023 മാർച്ച്‌ 25 മുതൽ 28വരെ  രാജസ്ഥാനിലെ പാലിയിൽ  നടന്നയോഗാ ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെ ദേശിയ സീനിയർ സ്പോർട്സ് യോഗാസന ചാമ്പ്യൻ ഷിപ്പിൽ സ്ത്രീ കളുടെ 35--45 ആസനസ് മത്സരത്തിൽ സീനത്ത് കൊക്കൂർ അഞ്ചാം സ്ഥാനത്തോടെ ഫെഡറേഷൻ  ചാമ്പ്യൻ ഷിപ്പിലേക്കു മത്സരിക്കാൻ യോഗ്യത നേടി.ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗയിൽ  ആലംകോട് സുരേഷിന്റെ  കീഴിൽ യോഗ പഠിക്കുന്ന സീനത്ത് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്