23 April 2024 Tuesday

ആലംകോട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം കൈമാറി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം കൈമാറി


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം കൈമാറി.ചങ്ങരംകുളത്ത് നടന്ന ചടങ്ങില്‍ പെരുമ്പടപ്പ് ബ്ളാക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിഎം ആറ്റുണ്ണി തങ്ങളില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍ ഏറ്റുവാങ്ങി.വൈസ് പ്രസിഡണ്ട് എംകെ അന്‍വര്‍ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു