24 April 2024 Wednesday

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിൽ ലോക സ്കാർഫ് ദിനം ആചരിച്ചു.

ckmnews

കോക്കൂർ  ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിൽ ലോക സ്കാർഫ് ദിനം ആചരിച്ചു.


ചങ്ങരംകുളം:കോക്കൂർ AHMGHSS സ്കൂളിൽ ലോക സ്കാർഫ് ദിനം ആചരിച്ചു.ഫ്ലോക്ക് ലീഡർ മിനിമോൾ ഇ കെ സ്വാഗതം പറഞ്ഞ ചടങ്ങ് പ്രധാനാധ്യാപിക രജനി വി ഉദ്ഘാടനം ചെയ്തു .സ്കൗട്ട് മാസ്റ്റർ അനീഷ് സി ടി, ബണ്ണി ടീച്ചർമാരായ ഷൈലജ കെ , വസന്ത കെ തുടങ്ങിയവർ ആശംസകൾ പറഞ്ഞു.ചടങ്ങിൽ വെച്ച് പ്രധാനാധ്യാപികക്ക് സ്കാർഫ് അണിയിച്ചു