29 March 2024 Friday

വൃക്ക രോഗിക്ക് പൂരാഘോഷ കമ്മിറ്റി ധനസഹായം കൈമാറി

ckmnews

വൃക്ക രോഗിക്ക് പൂരാഘോഷ കമ്മിറ്റി ധനസഹായം കൈമാറി


ചങ്ങരംകുളം:വൃക്ക രോഗിക്ക് പൂരാഘോഷ കമ്മിറ്റി ധനസഹായം കൈമാറി.ആലംകോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷ കമ്മിറ്റി മാന്തടം ടൗൺ ടീം വെടിക്കെട്ട് ഖമ്മിറ്റിയാണ് വൃക്ക മാറ്റി വെക്കാൻ സഹായം തേടുന്ന മുത്തൂർ സ്വദേശിയായ യുവാവിന് സാമ്പത്തിക സഹായം കൈമാറിയത്.