28 March 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 4 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 2 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 13 പേര്‍ക്കും കാലടി 7 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മാറഞ്ചേരി 20 പേര്‍ക്കും കുറ്റിപ്പുറം ഒരാള്‍ക്കും,പൊന്നാനി 17 പേര്‍ക്കും പെരുമ്പടപ്പ് 3 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും വട്ടംകുളം 3 പേര്‍ക്കും വെളിയംകോട് 3 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 377 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.