20 April 2024 Saturday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി ജുമൈന ജാസ്മിന്‍

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി ജുമൈന ജാസ്മിന്‍


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി ജുമൈന ജാസ്മിന്‍.പൂക്കരത്തറ DHOHSS സ്കൂളിലെ വിദ്യാര്‍ത്ഥിയായ ജുമൈന ജാസ്മിന്‍ പന്താവൂര്‍ സ്വദേശികളായ ബഷീര്‍ ഹസീന ദമ്പതികളുടെ മകളാണ്