28 March 2024 Thursday

ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന ഒസാരുവീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഹവ്വ ഉമ്മ നിര്യാതയായി

ckmnews

ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന ഒസാരുവീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഹവ്വ ഉമ്മ നിര്യാതയായി 


ചങ്ങരംകുളം:ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന ഒസാരുവീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഹവ്വ ഉമ്മ(75) നിര്യാതയായി.മക്കൾ:ആയിഷകുട്ടി, മജീദ്,നാസർ

സുഹറ,റംല,സുബൈദ

നൂർജഹാൻ.മരുമക്കൾ

(ബക്കർ,അഷ്‌കർ,ലത്തീഫ് (പരേതർ)ഉമ്മർ,ഹംസു,സഫിയ,നബീസു