29 March 2024 Friday

കോക്കൂർ സെൻ്റെറിനടുത്ത് താമസിക്കുന്ന മണ്ണൂപറമ്പിൽ അലി നിര്യാതനായി

ckmnews

കോക്കൂർ സെൻ്റെറിനടുത്ത് താമസിക്കുന്ന മണ്ണൂപറമ്പിൽ അലി നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ സെൻ്റെറിനടുത്ത് താമസിക്കുന്ന മണ്ണൂപറമ്പിൽ പരേതനായ യൂസഫിൻ്റെ മകൻ അലി ( 62 ) നിര്യാതനായി

ഭാര്യ: ആമിനകുട്ടി

മക്കൾ: അനസ് , അസ് ലം, റംലത്ത് , റാഷിദ

മരുമക്കൾ: ഷിഹാബ്, മുസ്തഫ.ഖബറടക്കം ഇന്ന് നാല് മണിക്ക് കോക്കൂർ സെയിഫുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും