20 April 2024 Saturday

കടവല്ലൂർ വടക്കുമുറി വെള്ളത്തിങ്കൽ പരേതനായ മുഹമ്മദ് (ഡൽമ ഗ്രൂപ്പ് )ഭാര്യ റുഖിയ നിര്യാതയായി

ckmnews

കടവല്ലൂർ വടക്കുമുറി

വെള്ളത്തിങ്കൽ പരേതനായ മുഹമ്മദ് (ഡൽമ ഗ്രൂപ്പ് )ഭാര്യ റുഖിയ നിര്യാതയായി


പെരുമ്പിലാവ് :കടവല്ലൂർ വടക്കുമുറി വെള്ളത്തിങ്കൽ പരേതനായ മുഹമ്മദ് (ഡൽമ ഗ്രൂപ്പ് )ഭാര്യ റുഖിയ (73) നിര്യാതയായി.മക്കൾ: റഫീഖ്,ഷാഹിദ, ഷാഹിന, ഷാലിജ.മരുമക്കൾ:ഷബീർ അലി,കൈസ്,ശിഫ .കബറടക്കം 

ചൊവ്വാഴ്ച

കാലത്ത് 10:00 ന്

കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ