19 April 2024 Friday

നരണിപ്പുഴ മാളിയേക്കല്‍ ഫാത്തിമ (74)നിര്യാതയായി

ckmnews

നരണിപ്പുഴ മാളിയേക്കല്‍ ഫാത്തിമ (74)നിര്യാതയായി


ചങ്ങരംകുളം:നരണിപ്പുഴ താമസിക്കുന്ന പരേതനായ മാളിയേക്കല്‍ ബാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ (74)നിര്യാതയായി.ഖബറടക്കം നരണിപ്പുഴ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു.മക്കൾ  സൈനുദ്ധീൻ, സൈനബ, റുക്കിയ, ജമീല, മജീദ്, ഫൈസൽ, റംല, റെജുല.മരുമക്കള്‍ മരുമക്കൾ.ഹാജറ, റസീന, നൗഷിജ.