29 March 2024 Friday

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി

ckmnews

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി


ചങ്ങരംകുളം:കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് പ്രകടനം നടത്തി.സബാഹ് മുതുകാട്,ഉമ്മര്‍ കക്കിടിക്കല്‍,അഷ്ഹര്‍ പെരുമുക്ക്,റാഷിദ് കോക്കൂര്‍,റമീസ് പെരുമുക്ക്,ജഫീറലി പള്ളിക്കുന്ന്,കെഎം ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി,സിഎം യൂസഫ്,ഷാനവാസ് വട്ടത്തൂര്‍,അഷ്ഹര്‍ പെരുമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.